ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായതിന് പിന്നാലെ നടപടിയുമായി കൊച്ചിന്‍ ദേവസ്വം. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി